Trending News

ബാലദീപ്തി സമ്മർ ക്യാമ്പ് "നിറവ്‌ 2024"

Image

ബാലദീപ്തി സമ്മർ ക്യാമ്പ് "നിറവ്‌ 2024":"നിറവിന് നിറവേകിയ പരിശുദ്ധനായ ദൈവമേ നിനക്കു നന്ദിയും സ്തുതിയും"


എസ്.എം.സി.എ കുവൈറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബാലദീപ്തി മൂന്ന് ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് (നിറവ് 2K24) എന്ന പേരിൽ ഓഗസ്റ്റ് മാസം 8,9,10, തീയ്യതികളിൽ കബദിൽ വച്ച് നടത്തപ്പെടുകയുണ്ടായി കൾച്ചറൽ കൺവീനർ ശ്രീ ടോമി സിറിയക് പ്രാർത്ഥനയോടെ തുടക്കം കുറിച്ച ക്യാമ്പിൽ എസ്.എം.സി.എ ,യുടെ ബഹുമാന്യനായ പ്രസിഡൻറ് ശ്രീ ഡെന്നി കാഞ്ഞുപറബിൽ ഉദ്ഘാടനം നിർവഹിച്ചു വൈസ് പ്രസിഡണ്ട് ശ്രീ ബിജു എണ്ണംപറയിൽ സ്വാഗതം ആശംസിച്ചു ബാല ദീപ്തി പ്രസിഡൻറ് ടിയാ റോസ് തോമസ്, എ.കെ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് ബോബി കയ്യാലപ്പറമ്പിൽ വിമൻസ് വിംഗ് അഡ്ഹോക്ക് കമ്മറ്റി സെക്രട്ടറി ട്രിൻസി ഷാജു അഡ്ഹോക് കമ്മിറ്റി ട്രഷറർ റിൻസി തോമസ്, എസ്. എം. വൈ. എം, പ്രസിഡണ്ട് ശ്രീമതി ജിഞ്ചു ചാക്കോ എന്നിവർ ആശംസകൾ നേർന്നു, സെൻട്രൽ ട്രഷറർ ശ്രീ ഫ്രാൻസിസ് പോൾ നന്ദിയും രേഖപ്പെടുത്തി ബാല ദീപ്തി ചീഫ് കോഡിനേറ്റർ ബോബിൻ ജോർജ് ക്ലാസുകൾ നയിച്ച ജെറി ജോസഫിനെയും മറ്റിതോമസിനെയും പരിചയപ്പെടുത്തി തുടർന്ന് മൂന്നു ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ട ക്യാമ്പിൽ വിവിധ സമയങ്ങളിലായി ബഹുമാന്യരായ വൈദികർ (സിറ്റി പള്ളി ) സോജൻ പോൾ, (അബ്ബാസിയ) ജോയ് മാത്യു മുണ്ടക്കൽ , ജോൺസൺ നെടുമ്പുറത്ത്(സാൽമയ) എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു ആശംസകൾ നേർന്നു .SMCA യുടെ ഏരിയ കൺവീനർമാർ ആയ ശ്രീ സിജോ മാത്യൂ അബ്ബാസിയ, ശ്രീ ജോബ് ആന്റണി സാൽമിയ, ശ്രീ റിനീഷ് ജോയിൻ കൺവീനർ ഫഹാഹീൽ, ശ്രീ ഫ്രാൻസിസ് പോൾ സിറ്റി ഫർവാനിയ എന്നിവർ ആശംസകൾ നേർന്നു, ഏരിയ സെക്രട്ടറി മാരായ ജിൻസ് ജോയ്, ജോവിസ്, ജുബിൻ, ഷിന്റോ എന്നിവർ ആശംസകൾ നേർന്നു, ടെക്നിക്കൽ സപ്പോർട്ട് ശ്രീ ബൈജു ജോസഫ്, ട്രാൻസ്പോർട്ടേഷൻ കൈകാര്യം ചെയ്ത ജിജോ വലിയാറയുടെ നേതൃത്വത്തിൽ ജോജോ, അലക്സാണ്ടർ, എന്നിവരുടെ സേവനം പ്രത്യേകമായി ഓർമ്മിക്കുന്നു. ഓഫീസ് ചാർജ് ജോമോൻ ആൻറണി, ഫുഡ് കമ്മറ്റി അംഗങ്ങൾ ശ്രീ സാബു സെബാസ്റ്റ്യൻ നേതൃത്വം കൊടുത്ത സുത്യർഹമായ സേവനം ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു, നന്ദി പറയുന്നു ബെന്നി, ജസ്റ്റിൻ പൈനാടത്ത്, തുടങ്ങിയ കുട്ടികളുടെ ആവശ്യങ്ങൾക്കായി എല്ലാത്തിനും സഹകരിച്ച ശ്രീ റിജോ ജോർജ്, ജെഫിൻ, സനൽ, ജോമോൻ ജോർജ്, രാഖി ജോമോൻ, മിസ്സിസ് ജോജോ, മിസ്റ്റർ & മിസ്സിസ് സന്തോഷ് റാപ്പുഴ, ലാൽജിൻ ജോസ്, ജോജി ജോസഫ്, ബൈജു ഏനാംപാറ, ഷിബു തൈയിൽ, ഷിജോ, ഷാജു കല്ലേലി, ക്യാമ്പ് ഇൻ ചാർജ്, അനീഷ് ഫിലിപ്പ്, അനീഷ് അഗസ്റ്റിൻ, ജിഞ്ചു ചാക്കോ, ടെക്നിക്കൽ സപ്പോർട്ട് ജിമ്മി ആൻറണി, റിനീഷ്, സുബിൻ സെബാസ്റ്റ്യൻ, ജിജി, ജൂബിൻ മാത്യു, സന്തോഷ്, മിൽട്ടൺ, ജോയിസ്, ലാൽജിൻ, പ്രീതി ജോർജ്, ബെന്നി ചെറിയാൻ, മനോജ് ദേവസ്യ, ഡോണൽ ആൻറണി, ജിൻസ് ജോയ്, ജോർജ് കാലായിൽ, ഷാജി, ജോളി എബ്രഹാം, അജി ആൻറണി, സെലിൻ സാബു, മീഡിയ കോർഡിനേറ്റർ ജിസ് ജോസഫ് മാളിയേക്കൽ, ക്യാമ്പ് സൂപ്പർവൈസർ സോണിമോൻ, ക്യാമ്പ് കോഡിനേറ്റർ മാർട്ടിൻ എന്നിവരുടെ പരിചയസമ്പത്തും നിസ്വാർത്ഥ സേവനവും ഈ അവസരത്തിൽ പ്രത്യേകമായി സ്മരിക്കുന്നു. ക്യാമ്പിന്റെ വിജയത്തിനായി ആദ്യം മുതൽ അവസാനം വരെ കർമ്മനിരതനായിരുന്ന ബാലദീപ്തിയുടെ ബഹുമാന്യനായ ചീഫ് കോർഡിനേറ്റർ ബോബിൻ ജോർജ് സാറിനെ പ്രത്യേകമായി സ്മരിക്കാതെ നന്ദി പറയാതെ അഭിനന്ദിക്കാതെ എങ്ങനെ നമ്മൾ അവസാനിപ്പിക്കും എസ്. എം. സി. എ സംഘടനയുടെ മുഴുവൻ പേരുടെയും നന്ദിയും കടപ്പാടും ഈ അവസരത്തിൽ ഞാൻ അറിയിക്കുന്നു. നാലേരിയായിലെയും ബാലദീപ്തി കോഡിനേറ്റർമാരെയും ജോജി ജോസഫ് അബ്ബാസിയ, അജി ആന്റണി ഫഹാഹിൽ, പ്രിൻസ് ഫർവാനിയ, ജോബി കുഴിമറ്റം സാൾമിയ, എന്നിവരെയും നന്ദിയോടെ ഓർമിക്കുന്നു
ഒപ്പം മുൻ സംഘടനാ ഭാരവാഹികൾ, എല്ലാത്തിലും ഉപരി അവരെ ക്യാമ്പിലേക്ക് അയക്കുവാൻ താല്പര്യപ്പെട്ട മാതാപിതാക്കൾ ഓരോ എസ്എംസിഎ മെമ്പേഴ്സ്, സി.എം.സി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വവും സഹകരണവും മറ്റു സഹകരിച്ചവരും സഹായിച്ചവരും ആയ പേര് ഉൾപ്പെടുത്താൻ വിട്ടു പോയ എല്ലാവർക്കും ഈ അവസരത്തിൽ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു ഏവർക്കും ഒരിക്കൽക്കൂടി ഹൃദയത്തിൻറെ ഭാഷയിൽ ദൈവ സ്നേഹത്തിൻറെ നിറവിൽ നന്ദി..നന്ദി.. നന്ദി ...

തോമസ് കറുകകളം
ആക്ടിംഗ് ജനറൽ സെക്രട്ടറി
എസ്. എം. സി. എ കുവൈറ്റ്