Returnees Forum

Returnees Forum

ImageThe SMCA KUWAIT RETURNEES FORUM, as its name indicates is the platform of SMCA members who left Kuwait to settle elsewhere. It was inaugurated by the Major Archbishop Cardinal mar George Allencherry on July 9th 2019, at a special function organized at Mount St. Thomas, Kakkanad. SMCAKRF is a supporting organization to SMCA KUWAIT that works with its own bylaw. SMCA Vice president is assigned as the coordinator of the SMCA KRF in the Central Managing Committee of the parent organization SMCA. SMCA’s activities in India will gain support and momentum through the formation of SMCAKRF.

കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയ SMCA സജ്‌ജീവാംഗങ്ങളുടെ സംഘടനയായ SMCA KUWAIT റിട്ടേണീസ് ഫോറം (SMCA KRF). 2019 ജൂലൈ 9-)0 തീയതി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പ്രത്യേക സമ്മേളത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൽഘാടനം ചെയ്തു. സ്വന്തമായ നിയമാവലിയോടെ SMCAയുടെ ഒരു പോഷക സംഘടനയായി KRF പ്രവർത്തിക്കുന്നു. SMCAയുടെ വൈസ് പ്രസിഡണ്ട് മാതൃസംഘടനയായ SMCAയുടെ കേന്ദ്ര ഭരണസമിതിയും KRF ഭരണ സമിതിയും തമ്മിലുള്ള ഏകോപനചുമതല വഹിക്കുന്നു. ഇന്ത്യയിൽ നടത്തപ്പെടുന്ന SMCAയുടെ കർമ്മപരിപാടി കൾക്ക് SMCA KRF ന്റെ രൂപീകരണത്തോടെ കൂടുതൽ കരുത്തും പിന്തുണയും ലഭിക്കും.