കുവൈറ്റിലെ സീറോ മലബാർ വിശ്വാസികളെ ഒരു കുടകീഴിൽ സ്നേഹത്തോടും, സന്തോഷത്തോടും, എല്ലാവരെയും കരുതലോടെ മുന്നോട്ടു നയിക്കുന്ന ഒരു സംഘ ടനയാണ് SMCA.
വനിതകളുടെ വിഭാഗമായ SMCA WOMENS’WING, സ്ത്രീ ശാ ക് തീകരണത്തെ മുൻനിറുത്തിയാണ് തുടക്കമിട്ടത്. കുടുംബത്തിന്റെ വിളക്കായ സ്ത്രീയുടെ മാനസികവും, ശരീരകവുമായ ആരോഗ്യത്തെ സംരക്ഷിച്ചു കൊണ്ടു പോകുകയും, അതിലുടെ ധർമ ബോധവും, കർമ്മരംഗത്ത് ബുദ്ധി സമ്പന്നരുമായ പുതുതലമുറയെ വാർത്തെടുക്കുകയെന്നതാണ് WOMENS’WING കൊണ്ടു ഉദ്ദേശിക്കുന്നത്.
ആരംഭം:
സിറോ മലബാർ സഭയുടെ വിശ്വാസത്തെ അടുത്ത തലമുറക്ക് കൈമാറ്റം ചെയ്മ്പോൾ, കുവൈറ്റിലെ തിരക്കേറിയ സാഹചര്യത്തിൽ ചെറിയ തോതിൽ പോലും നഷ്ടം സംഭവിക്കാതിരിക്കാൻ വനിതകളെ SMCA യെന്ന മാത്യസംഘടനയോടെ ചേർത്ത് പിടിക്കാനും, സഭയുടെ വിശ്വാസം ശക്തമായി അടുത്ത തലമുറക്ക് പകർന്നു കൊടുക്കാനും, ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുക എന്നതുമായ ഉദ്ദേശലഷ്യത്തോടെയാണ് ഇതിനു ആരംഭമിട്ടത്.
JULY -2- 2023 വനിതാ വേദിക്കു തുടക്കമ്മിട്ടെങ്കിലും,നിയമാവലിയും,ചട്ടങ്ങളും15/11/2024 ൽ നടന്നഅർദ്ധവാർഷികപൊതുയോഗത്തിൽ അംഗീകാരം
ലഭിക്കുക യുണ്ടായി.2025 JULY 11 ദുക്രാനാ തിരുനാൾ ആഘോഷ വേളയിൽ നിറഞ്ഞ സദാസിന് മുൻപാകെ womens wingന്റെഒരുദൃശ്യവിഷ്കാരപരിപാടിയോടെ ഔദ്യോഗികകമായി പ്രസ്തുത വർഷത്തെ പ്രസിഡന്റ് ശ്രീ.ആന്റണി മനോജ് കിരിയാന്തൻ ചെയ്തു, womens wing ന്റെ പ്രവർത്തനത്തിന് തുടക്കമിട്ടു.
പ്രവർത്തന ലക്ഷ്യം”
“നാം വനിതകൾ ഒന്നായി സഭായോടൊത്ത് മുന്നേറാം” എന്ന മുദ്രാവാക്യത്തെ ലക്ഷ്യമാക്കിപ്രവർത്തിക്കാൻ വനിതകളെപ്രോത്സാഹിക്കുന്നതിനോടൊപ്പം, കുടുംബത്തിനും കുട്ടികൾക്കും മാർഗ്ഗ ദീപമായി കുവൈറ്റിലെ മാറി വരുന്ന സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കർമ്മപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയെന്നതാണ് SMCA women’s wing ന്റെ ലക്ഷ്യം.
SMCA is an organization that brings together the Syro Malabar believers in Kuwait under one umbrella, with love, happiness, and care for everyone.
SMCA WOMENS’ WING (the Women’s Wing) was started with the motive of empowering the minds of women, enabling them to achieve greater heights socially and culturally in our society. The Women’s Wing aims to support women in nourishing their mental and physical health, enabling them to be the light of the family by following Christian values, and through this, help to mould a new generation that is rooted in religious values and intellectually and culturally rich.
Inception :
The Women’s Wing was started with the aim of bringing women to the forefront of SMCA and to pass on the faith of the Syro Malabar Church to the next generation, and to prepare the next generation to meet the challenges in the present world.
The Women’s Wing was started on July 2, 2023, and the rules and regulations of the Women’s Wing were approved at the half-yearly general meeting held on November 15, 2024.
During the celebration of Dukrana on July 11, 2025, the SMCA president, Mr. Antony Manoj Kiriyanthan, inaugurated the Women’s Wing with a visual display program in front of a full audience and officially commenced the activities of the Women’s Wing.
Objectives
The goal of the SMCA women’s wing is to encourage women to work towards the motto “We women will move forward together with the church”, and to devise and implement action programs that are appropriate to the changing circumstances in Kuwait, serving as a guiding light for families and children.