SMCA സ്ഥാപക ദിനാഘോഷം ഡിസംബർ 1
SMCA കുവൈറ്റിന്റെ മഹത്തായ പാരമ്പര്യവും ദൗത്യവും പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന സ്ഥാപക ദിനാഘോഷം ഡിസംബർ 1 തീയതി തിങ്കളാഴ്ച വൈകിട്ട് 7 ന് അബ്ബാസിയ വച്ച് ആഘോഷപൂർവം സംഘടിപ്പിച്ചു. വിശ്വാസവും സേവനവും ആത്മീയ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന SMCAയുടെ ലക്ഷ്യങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ […]
