Blog

SMCA സ്ഥാപക ദിനാഘോഷം ഡിസംബർ 1

SMCA കുവൈറ്റിന്റെ മഹത്തായ പാരമ്പര്യവും ദൗത്യവും പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന സ്ഥാപക ദിനാഘോഷം ഡിസംബർ 1 തീയതി തിങ്കളാഴ്ച വൈകിട്ട് 7 ന് അബ്ബാസിയ വച്ച്    ആഘോഷപൂർവം സംഘടിപ്പിച്ചു. വിശ്വാസവും സേവനവും ആത്മീയ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന SMCAയുടെ ലക്ഷ്യങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ […]

പേൾ ജൂബിലി കലോത്സവം 2025

കുവൈറ്റ് : കുവൈറ്റ് എസ്‌.എം.സി.എയുടെ അഭിമാനമായ പേൾ ജൂബിലി കലോത്സവം 2025  കലാകാരന്മാരുടെ അവിസ്മരണീയമായ പ്രകടനങ്ങളോടെയും  കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെയും വിജയകരമായി നടത്തപ്പെട്ടു. കുവൈറ്റിലെ നാലു ഏരിയകളിൽ  നിന്നുമുള്ള ആയിരത്തിലധികം മത്സരാർത്ഥികളുടെ സാന്നിധ്യം രണ്ടു ദിവസമായി നടന്ന ഈ കലോത്സവത്തിന്‌ പ്രത്യേക […]

പേൾ ജൂബിലി ബാലദീപ്തി ഫുട്ബോൾ ടൂർണമെന്റ്

കുവൈറ്റ് : SMCA കുവൈറ്റ്  പേൾ ജൂബിലി ബാലദീപ്തി ഫുട്ബോൾ ടൂർണമെന്റ്  ഫഹാഹീൽ സൗക് സബാഹ് സ്റ്റേഡിയത്തിൽ വച്ച് നവംബർ 15നു SMCA കുവൈറ്റ് പ്രസിഡന്റ് ശ്രീ ആന്റണി മനോജ് ഉത്ഘാടനം ചെയ്തു. നാലു ഏരിയകളിൽ നിന്നായി 30 ഓളം ടീമുകൾ […]