മധുരമീ മലയാളം - നമ്മടെ മലയാളം. രേജിസ്ട്രറേന്‍ ആരംഭിച്ചിരിക്കുന്നു.

മധുരമീ മലയാളം - നമ്മടെ മലയാളം. രേജിസ്ട്രറേന്‍ ആരംഭിച്ചിരിക്കുന്നു. വെള്ളി , ശനി , ഞായര്‍ ദിവസങ്ങളില്‍ ആയി വൈകിട്ട് 5 മുതല്‍ 7 വരെ സൗകര്യം അല്ഫോന്സ ഹാളില്‍ ഉണ്ടായിരിക്കുന്നത് ആണ്. കുട്ടികളെ കൊണ്ട് വരേണ്ടതു നിര്‍ബന്ധം അല്ല.

ഈ ദിവസങ്ങളില്‍ രേജിസ്റെര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് , ക്ലാസ് തുടങ്ങന്നതിനു മുന്നേയും അവസരം ഉണ്ടായിരിക്കും. കുട്ടികളുടെ പഠന നിലവാരം മുന്‍കൂട്ടി അറിഞ്ഞു അവരുടെ ക്ലാസ്സുകള്‍ തരം തിരിക്കുന്നതിനു വേണ്ടി ആണ് മുന്‍ കൂട്ടി ഉള്ള രേജിസ്ട്രറേന്‍. എല്ലാ മാതാപിതാക്കളും ഈ അവസരം ഉചിതമായി വിനയോഗിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.